2025 ഡിസംബര് 31-മുന്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമ നിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല് ഒക്ടോബര്31 വരെയുള്ള ദിവസങ്ങളില് പെന്ഷന് അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി
October 8, 2025
കേരളത്തിൽ ലഹരിയുടെയും മയക്കുമരുന്ന് മാഫിയയുടെയും ഉറവിടം തകർക്കാനായി ജനപങ്കാളിത്തത്തോടെ ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ 2.0