2025 ഡിസംബര്‍ 31-മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍31 വരെയുള്ള ദിവസങ്ങളില്‍ പെന്‍ഷന്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പരാതി പരിഹാര സംവിധാനം

cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിക്കാനാകും. ഇതിന് പുറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായും, തപാല്‍ വഴിയും, സെക്രട്ടേറിയറ്റിലെ സാന്ത്വന കേന്ദ്രം വഴി നേരിട്ട് പരാതി സമര്‍പ്പിക്കാവുന്നതാണ്.

https://cmo.kerala.gov.in/