പഞ്ചായത്ത്
കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയിലുമുള്ള ഒരു ഗ്രാമപഞ്ചായത്താണ്. പ്രധാനമായും കൃഷി, ചെറുകിട വ്യാപാരം, ദിവസവേതന തൊഴിൽ എന്നിവയെ ആശ്രയിച്ചാണ് ഇവിടെ ജനജീവിതം മുന്നേറുന്നത്. പ്രദേശത്ത് നെൽപ്പാടങ്ങൾ, കുളങ്ങൾ, തോടുകൾ, കാർഷിക ഭൂമികൾ എന്നിവ ധാരാളമായി കാണപ്പെടുന്നു
കെ അംബിക
പ്രസിഡൻ്റ്
താണുപിള്ള
വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്
ജ്യോതിഷ് റാണി ആര് ബി
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍
വി എസ് ബിനു
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്
ശ്രീജ എം എസ്
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
സെക്രട്ടറി
സെക്രട്ടറി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പേര്- കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് , ആസ്ഥാനം - ധനുവച്ചപുരം